കുറച്ചു നേരം തനിച്ചിരിക്കേണ്ടതുണ്ട്... ശബ്ദങ്ങളിൽ നിന്നും മാറി... നിയന്ത്രണങ്ങളില്ലാത്തയിടത്ത്... സദാചാരം ചൂരൽ വീശാത്തിടത്ത്... ഞാനും നീയുമായല്ല... നമ്മളായ് തന്നെ... കാലമാണ്... ഞാനും നീയും.. എന്നതിൽ നിന്ന്... നമ്മിലേക്കുള്ള ദൂരം... കുറേനേരം തനിച്ചിരിക്കണം...